ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് സാനിയ ഇയ്യപ്പൻ – ഫോട്ടോസ് വൈറൽ
മഴവിൽ മനോരമ “ഡി ഫോർ ഡാൻസ്” എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാനിയ അയ്യപ്പൻ. റിയാലിറ്റി ടിവി സിനിമകളിൽ ബാലതാരമായി പ്രത്യക്ഷപ്പെടുകയും ചെറുപ്പത്തിൽ തന്നെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത സാനിയ മലയാള സിനിമാ വ്യവസായത്തിലെ ഒരു...