Tagged: Honey Rose

0

ആരാധകരുടെ മനം പിന്നെയും കീഴടക്കി ഹണി റോസ്…

കരിയറിൽ പിന്നീട് സിനിമകളിലെ അഭിനയത്തിലൂടെ ഹണി പ്രശസ്തയായി. സിനിമകളിലെ അഭിനയത്തിന് നിരവധി പേരുടെ പ്രശംസ നേടിയ അവർ പിന്നീട് നിരവധി വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാലിനൊപ്പമാണ് താരം കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്. തെലുങ്കിൽ വീരസിംഹ റെഡിയാണ് ഹണിയുടെ അവസാന ചിത്രം. ഹണി റോസ് തെലുങ്കിലെ വലിയ താരമായി മാറിയിരിക്കുന്നു,...